Chhattisgarh Election Results 2018: Three-time chief minister Raman Singh’s dream run ends<br />ഛത്തീസ്ഗഡില്‍ 15 വര്‍ഷമായി മുഖ്യമന്ത്രിയാണ് ബിജെപി നേതാവ് രമണ്‍ സിങ്. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായ ബിജെപി നേതാവാണ് ഇദ്ദേഹം. നരേന്ദ്ര മോദിയേക്കാള്‍ കൂടുതല്‍ ദിവസം മുഖ്യമന്ത്രി പദവി അലങ്കരിച്ചിട്ടുണ്ട് രമണ്‍ സിങ്. ഇത്തവണ നാലാമൂഴത്തിനാണ് രമണ്‍ സിങ് ശ്രമിച്ചത്. പക്ഷേ, കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ ബിജെപി വീണു.
